Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റബര്‍ തോട്ടത്തില്‍ തീ പിടിത്തം

text_fields
bookmark_border
റബര്‍ തോട്ടത്തില്‍ തീ പിടിത്തം
cancel
camera_alt

റബര്‍ തോട്ടത്തിൽ പടർന്ന തീ അണക്കാനുള്ള ഫയർഫോഴ്​സിന്‍റെ ശ്രമം

കടുത്തുരുത്തി: കടപ്പൂരിന് സമീപം വട്ടുകുളം വലോമ്പാറ ആന്റണിയുടെ പത്ത് ഏക്കർ റബര്‍ തോട്ടത്തില്‍ പുല്ലിന് തീപിടിച്ചു. തോട്ടത്തിനു സമീപമുണ്ടായിരുന്ന കട കത്തിനശിച്ചു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് തീപിടിത്തമുണ്ടായത്.

കടുത്തുരുത്തിയില്‍നിന്ന് രണ്ടു യൂനിറ്റ് ഫയര്‍ഫോഴ്‌സ് സംഘമെത്തി ഏറെ നേരത്തെ പ്രയത്നത്തിനെടുവിലാണ് തീയണച്ചത്. റബര്‍ തോട്ടത്തിന് സമീപമുണ്ടായിരുന്ന വീടുകളിലേക്ക് തീ പടരാതിരുന്നത് വലിയ അപകടം ഒഴിവാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - A fire broke out in a rubber plantation
Next Story