Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റബർ ഷീറ്റ് മോഷ്ടിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ

text_fields
bookmark_border
റബർ ഷീറ്റ് മോഷ്ടിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ
cancel
camera_alt

Representational Image

ആര്യനാട്: റബർ ഷീറ്റ് മോഷ്ടിച്ച കേസിൽ രണ്ടുപേരെ ആര്യനാട് പൊലീസ് അറസ്റ്റ് ചെയ്തു. പറണ്ടോട് ഐത്തി കുന്നുംപുറത്ത് വീട്ടിൽ ബി.വിജയൻ (49), മലയംതേരി റോഡരികത്ത് വീട്ടിൽ പി. പ്രഭാകരൻ (59) എന്നിവരാണ് അറസ്റ്റിലായത്.

ബൗണ്ടർമുക്ക് സ്വദേശിനി വാസന്തിയുടെ വീട്ടിൽ നിന്ന് 20 ഷീറ്റുകൾ ആണ് ഇവർ മോഷ്ടിച്ചതെന്ന് പെ‌ാലീസ് പറഞ്ഞു. ശനിയാഴ്ച വൈകീട്ട് ഏഴിനാണ് മോഷണം നടന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - two arrest in rubber sheet theft case
Next Story