Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചത്ത ഡോൾഫിൻ കരക്കടിഞ്ഞു

text_fields
bookmark_border
ചത്ത ഡോൾഫിൻ കരക്കടിഞ്ഞു
cancel
camera_alt

ക​ര​ക്ക​ടി​ഞ്ഞ ഡോ​ൾ​ഫി​ന്‍റെ ജ​ഡം

പരവൂർ: തെക്കുംഭാഗം തോട്ടുകുഴി കരീക്കായൽ ഭാഗത്ത് കടൽതീരത്ത് ചത്തനിലയിൽ ഡോൾഫിൻ കരക്കടിഞ്ഞു. 150 കിലോ ഭാരം വരുന്ന ഡോൾഫിനാണ് ചത്തത്. ബുധനാഴ്ച ഉച്ചയോടെ മത്സ്യത്തൊഴിലാളികളാണ് ജഡം കണ്ടത്. പാറകളിൽ ഇടിച്ച് ചത്തതാകാമെന്നാണ് നിഗമനം. നഗരസഭ വൈസ് ചെയർമാൻ സഫർക്കയാലിന്‍റെ നിർദേശാനുസരണം നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാർ ജഡം സംസ്കരിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - The dead dolphin gulped
Next Story