Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

24 ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​രും കു​ടും​ബാം​ഗ​ങ്ങ​ളും സി.​പി.​എ​മ്മി​ൽ ചേ​ർ​ന്നു

text_fields
bookmark_border
cpm bjp
cancel

ഓ​യൂ​ർ: ഓ​ട​നാ​വ​ട്ടം സൊ​സൈ​റ്റി​മു​ക്ക് ജ​ങ്ഷ​നി​ൽ​നി​ന്ന് 24 ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​രും കു​ടും​ബാം​ഗ​ങ്ങ​ളും സി.​പി.​എ​മ്മി​ൽ ചേ​ർ​ന്നു. ഓ​ട​നാ​വ​ട്ടം ലോ​ക്ക​ൽ ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന യോ​ഗം മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ലോ​ക്ക​ൽ ക​മ്മി​റ്റി​യം​ഗം കെ. ​സോ​മ​ശേ​ഖ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ലോ​ക്ക​ൽ സെ​ക്ര​ട്ട​റി എ​ൽ. ബാ​ല​ഗോ​പാ​ൽ, പി.​എ എ​ബ്ര​ഹാം, പി. ​ത​ങ്ക​പ്പ​ൻ പി​ള്ള, മു​ര​ളി മ​ട​ന്ത​കോ​ട്, ആ​ർ. പ്രേ​മ​ച​ന്ദ്ര​ൻ, ബി. ​സ​ന​ൽ​കു​മാ​ർ, കെ.​ഷാ​ജി, എ​ച്ച്.​ആ​ർ. പ്ര​മോ​ദ് കു​മാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 24 BJP workers, family and gang members join CPI (M)
Next Story