Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പോപുലർ ഫിനാൻസ് നിക്ഷേപ തട്ടിപ്പ്; മൂന്ന് കേസ് കൂടി രജിസ്റ്റർ ചെയ്തു
text_fieldsbookmark_border
കുളത്തൂപ്പുഴ: പോപുലർ ഫിനാൻസ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കുളത്തൂപ്പുഴ പൊലീസ് മൂന്ന് കേസുകൾ കൂടി രജിസ്റ്റർ ചെയ്തു.
നാട്ടിലില്ലാതിരുന്ന കുളത്തൂപ്പുഴ സ്വദേശികൾ കഴിഞ്ഞ ദിവസമെത്തിയാണ് പരാതി സമർപ്പിച്ചത്. ഇതോടെ കുളത്തൂപ്പുഴയിൽ മാത്രം ലഭിച്ച പരാതികൾ നാലുകോടിയിലധികം രൂപക്കുള്ളതായി.
വിദേശങ്ങളിൽ കഴിയുന്നവരിൽ തങ്ങളുടെ സമ്പാദ്യം മുഴുവനായും നിക്ഷേപിച്ചവരും നിരവധിയാണ്. കേസുകൾ ഒന്നാകെ ജില്ലാടിസ്ഥാനത്തിൽ റിപ്പോർട്ട് തയാറാക്കി കൂടുതൽ നടപടികൾക്കായി സമർപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.
Next Story

