Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആ​ശാ പ്ര​വ​ർ​ത്ത​ക​യെ അ​വ​ഹേ​ളി​ച്ച​തി​നു കേ​സ്

text_fields
bookmark_border
ആ​ശാ പ്ര​വ​ർ​ത്ത​ക​യെ അ​വ​ഹേ​ളി​ച്ച​തി​നു കേ​സ്
cancel

അ​ഞ്ചാ​ലും​മൂ​ട്: ആ​ശാ പ്ര​വ​ർ​ത്ത​ക​യെ അ​വ​ഹേ​ളി​ച്ച​തി​ന് പൊ​ലീ​സ് കേ​സെ​ടു​ത്തു.

തൃ​ക്ക​ട​വൂ​ർ കു​രീ​പ്പു​ഴ മേ​ലേ മ​ങ്ങാ​ട് സ്വ​ദേ​ശി​നി​യാ​യ ആ​ശാ പ്ര​വ​ർ​ത്ത​ക​യെ​യാ​ണ് ഒ​രു കു​ട്ടം ആ​ളു​ക​ൾ അ​വ​ഹേ​ളി​ച്ച​ത്‌.

മേ​ലേ മ​ങ്ങാ​ട് അം​ഗ​ൻ​വാ​ടി​ക്ക് സ​മീ​പ​മി​രു​ന്ന മ​ധ്യ​വ​യ​സ്ക്ക​രു​ൾ​പ്പെ​ട്ട സം​ഘ​ത്തോ​ട് മാ​സ്ക് ധ​രി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ​യാ​ണ് അ​വ​ഹേ​ളി​ച്ച​തെ​ന്നാ​ണ് പ​രാ​തി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story