Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒ​റ്റ പ്ര​സ​വ​ത്തി​ൽ ഇ​ര​ട്ട ക​ന്നു​കു​ട്ടി​ക​ൾ

text_fields
bookmark_border
ഒ​റ്റ പ്ര​സ​വ​ത്തി​ൽ ഇ​ര​ട്ട ക​ന്നു​കു​ട്ടി​ക​ൾ
cancel

കാ​ല​ടി: നീ​ലി​ശ്വ​രം പു​ത്ത​ൻ​കു​ടി ജോ​യി​യു​ടെ വീ​ട്ടി​ലെ പ​ശു ഒ​രു പ്ര​സ​വ​ത്തി​ൽ ര​ണ്ട് കി​ടാ​രി​ക​ളെ പ്ര​സ​വി​ച്ചു.

ക​ഴി​ഞ്ഞ 23 വ​ർ​ഷ​മാ​യി പ​ശു വ​ള​ർ​ത്തി പാ​ൽ വി​റ്റ് ഉ​പ​ജീ​വ​നം ന​ട​ത്തു​ന്ന ക്ഷീ​ര​ക​ർ​ഷ​ക​നാ​ണ് ജോ​യി. സ​ങ്ക​ര ഇ​ന​ത്തി​ൽ​പെ​ട്ട പ​ശു​വാ​ണ് ര​ണ്ട് കു​ട്ടി​ക​ൾ​ക്ക് ജ​ന്മം ന​ൽ​കി​യ​ത്. ഇ​ര​ട്ട ക​ന്നു​കു​ട്ടി​ക​ളെ കാ​ണാ​ൻ നി​ര​വ​ധി സ​മീ​പ​വാ​സി​ക​ളാ​ണ് എ​ത്തു​ന്ന​ത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Twin Calves in a single birth
Next Story