Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യുവാക്കളുടെ കൈകാലുകൾ തല്ലിയൊടിച്ചു; ആറുപേർക്കെതിരെ കേസ്

text_fields
bookmark_border
ഐ.എൻ.എൽ പ്രവർത്തകരെ ആക്രമിച്ച ലീഗ് പ്രവർത്തകർക്കെതിരെയാണ് കേസെടുത്തത്
യുവാക്കളുടെ കൈകാലുകൾ തല്ലിയൊടിച്ചു; ആറുപേർക്കെതിരെ കേസ്
cancel
camera_alt

അ​ക്ര​മ​ത്തി​ൽ പ​രി​ക്കേ​റ്റ​വ​ർ

Listen to this Article

കാഞ്ഞങ്ങാട് : തദ്ദേശതെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ യുവാക്കളുടെ കൈകാലുകൾ തല്ലിയൊടിച്ച ആറുപേർക്കെതിരെ പൊലീസ് കേസെടുത്തു. ഐ.എൻ.എൽ പ്രവർത്തകരെ ആക്രമിച്ച മുസ് ലിം ലീഗ് പ്രവർത്തകർ കെ.എ. അസീസ് (33), പള്ളിക്കരയിലെ അൻവാസ് (30) എന്നിവർക്ക് നേരെയായിരുന്നു അക്രമം.

ബേക്കൽ സ്വദേശികളായ ഗഫൂർ, സുബൈർ, ഹമീദ്, റിഫായി, ഹമീദ് കാരയിൽ, മുസ്താഖ് എന്നിവർക്കെതിരെ കേസെടുത്തു. 13ന് വൈകീട്ട് പള്ളിക്കര ജങ്ഷനിൽ വെച്ചാണ് ആക്രമണം. രാഷ്ട്രീയ വിരോധം മൂലം ഇരുമ്പ്, മരവടികൾ കൊണ്ട് ആക്രമിച്ചെന്ന പരാതിയിലാണ് കേസ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Youths' limbs broken; Case filed against six people
Next Story