Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബ്രൗൺ ഷുഗറുമായി യുവാവ് പിടിയിൽ
text_fieldsbookmark_border
മുഹമ്മദ്
ബാസിത്ത്
കണ്ണൂർ: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരത്ത് ബ്രൗൺ ഷുഗറുമായി യുവാവ് പിടിയിൽ. കരിയാട് പടന്നക്കരയിലെ കുഞ്ഞിക്കണ്ടിയിൽ മുഹമ്മദ് ബാസിത്ത് (28) ആണ് ഡാൻസാഫ് കണ്ണൂർ സിറ്റി ടീം പിടികൂടിയത്. അടി വസ്ത്രത്തിൽ ഒളിപ്പിച്ച നിലയിൽ 40.64 ഗ്രാം ബ്രൗൺ ഷുഗർ പിടിച്ചെടുത്തു.
Next Story

