Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വാട്സ്ആപ് ഗ്രൂപ്പില്‍ വര്‍ഗീയ പ്രചാരണം; യുവാവിനെതിരെ കേസ്
text_fieldsbookmark_border
ശ്രീകണ്ഠപുരം: വാട്സ്ആപ് ഗ്രൂപ്പില്‍ വര്‍ഗീയ വിദ്വേഷമുണ്ടാക്കുന്ന സന്ദേശം പ്രചരിപ്പിച്ചുവെന്ന കണ്ടെത്തലിൽ ശ്രീകണ്ഠപുരം പൊലീസ് ഒരാൾക്കെതിരെ കേസെടുത്തു. 'ശ്രീകണ്ഠപുരം നഗര വിശേഷം' എന്ന വാട്സ്ആപ് ഗ്രൂപ്പില്‍ പോസ്റ്റിട്ട ജാവീദ് എന്നയാള്‍ക്കെതിരെയാണ് കേസെടുത്തത്. നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു.
Next Story

