Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബൈക്കിൽ സഞ്ചരിക്കുമ്പോൾ കുറുക്കന്റെ കടിയേറ്റു
text_fieldsbookmark_border
പയ്യന്നൂർ: ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ പയ്യന്നൂരിൽ യുവാവിന് കുറുക്കന്റെ കടിയേറ്റു. പെരളം സ്വദേശി കെ. രാജേഷിനെയാണ് കുറുക്കൻ ആക്രമിച്ചത്. ഞായറാഴ്ച വൈകീട്ട് ഏഴ് മണിക്കാണ് സംഭവം. കാലിലാണ് കടിയേറ്റത്. പരിക്കേറ്റ രാജേഷിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Next Story

