Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വയോധികനെ കാട്ടുപന്നി ആക്രമിച്ചു
text_fieldsbookmark_border
കേളകം: പൊയ്യമലയിൽ വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്ന വയോധികനെ കാട്ടുപന്നി ആക്രമിച്ചു. കേളകം പൊയ്യമല സ്വദേശി പനയ്ക്കപതാലിൽ ജോസഫിനെ ആണ് കാട്ടുപന്നി ആക്രമിച്ചത്. വൈകിട്ട് ആറു മണിയോടെയാണ് സംഭവം.
Next Story

