Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കണ്ണൂരിൽ ദേശീയപാത ഉപരോധിച്ച് കോൺ​ഗ്രസ് പ്രതിഷേധം

text_fields
bookmark_border
Congress protest by blocking the national highway in Kannur
cancel

കണ്ണൂർ: തിരുവനന്തപുരത്ത് ഡി.ജി.പി ഓഫിസ് മാർച്ചിനിടെ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉൾപ്പടെയുള്ള നേതാക്കൾക്ക് നേരയുണ്ടായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് കണ്ണൂരിൽ ദേശീയപാത ഉപരോധിച്ചു.

ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ്, കണ്ണൂർ മേയർ ടി.ഒ. മോഹനൻ, സുരേഷ് ബാബു എളയാവൂർ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. കാൾടെക്സിൽ ദേശീയപാതയിൽ ഏറെ നേരം പ്രവർത്തകർ കുത്തിയിരുന്നു. കണ്ണൂർ ഡി.സി.സി ഓഫിസിൽ നിന്ന് പ്രതിഷേധ പ്രകടനമായാണ് നേതാക്കളും പ്രവർത്തകരും റോഡ് ഉപരോധത്തിനെത്തിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Congress protest by blocking the national highway in Kannur
Next Story