Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കുമളിയിൽ നിർത്തിയിട്ട ലോറിക്കും ബസിനും ഇടയിലേക്ക് മരം വീണു
text_fieldsbookmark_border
കുമളി: ഇടുക്കി കുമളിയിൽ പാർക്ക് ചെയ്തിരുന്ന ലോറിക്കും ബസിനും മുകളിലേക്ക് മരം ഒടിഞ്ഞു വീണു. അതിർത്തിയിലെ തമിഴ്നാട് ബസ് സ്റ്റാൻഡിൽ ആണ് സംഭവം. ലോറിയിൽ ഒരാൾ കുടുങ്ങിക്കിടക്കുകയാണ്. മൂന്നുപേർ ഉണ്ടായിരുന്നു. രണ്ടുപേരെ രക്ഷപ്പെടുത്തി. സമീപത്തുണ്ടായിരുന്നു ജീപ്പും തകർന്നു.
Next Story

