Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പുള്ളിപ്പുലി ചത്ത കേസിൽ അറസ്​റ്റ്​

text_fields
bookmark_border
kumar
cancel
camera_altകുമാർ

മൂന്നാർ: പുള്ളിപ്പുലി കുടുക്കിൽ വീണ് ചത്ത കേസിൽ ഒരാളെ വനം വകുപ്പ് അറസ്​റ്റ്​ ചെയ്തു.

കന്നിമല ലോവർ ഡിവിഷനിൽ എ. കുമാറിനെയാണ്(34) എ.സി.എഫ് സജീഷ് കുമാർ, റേഞ്ച്​​ ഓഫിസർ ഹരീന്ദ്രകുമാർ എന്നിവരുടെ നേതൃത്വത്തിൽ അറസ്​റ്റ്​ ചെയ്തത്.

കഴിഞ്ഞ എട്ടിനാണ് ലോവർ ഡിവിഷനിലെ തേയിലത്തോട്ടത്തിന്​ സമീപം കുടുക്കിൽ വീണ് ചത്തനിലയിൽ പുള്ളിപ്പുലിയെ കണ്ടെത്തിയത്. ദേവികുളം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്​ ചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story