Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എം.ഡി.എം.എ: യുവാക്കൾ പിടിയിൽ
text_fieldsbookmark_border
പിടിയിലായ പ്രതികൾ
മട്ടാഞ്ചേരി: മയക്കുമരുന്നുമായി രണ്ട് യുവാക്കളെ പൊലീസ് പിടികൂടി. 23.17 ഗ്രാം ഹാഷിഷ് ഓയിൽ, 12.49 ഗ്രാം എം.ഡി.എം.എ എന്നിവയുമായി പാണ്ടിക്കുടി 9/1241ൽ താമസിക്കുന്ന ജിവിൽ ജോർജ് (23), കുട്ടുകച്ചവടക്കാരൻ കുവപ്പാടം മുരുക്കുംതറ നഗർ 8/647 ൽ താമസിക്കുന്ന അമൃതേഷ് (26) എന്നിവരെയാണ് മട്ടാഞ്ചേരി പൊലീസ് ഇൻസ്പെക്ടർ കെ.എ. ഷിബിന്റെ നേതൃത്വത്തിൽ പിടികൂടിയത്. കോടതി ഇരുവരെയും റിമാൻഡ് ചെയ്തു.
Next Story

