Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രാസലഹരിയുമായി യുവാവ് പിടിയിൽ
text_fieldsbookmark_border
അബ്ദുൽ മഹ്റൂഫ്
കൊച്ചി: ചേരാനല്ലൂരിൽ 57.06 ഗ്രാം എം.ഡി.എം.എയുമായി പാലക്കാട് സ്വദേശി പിടിയിൽ. പാലക്കാട് തൃക്കടേരി ചെർപ്പുളശ്ശേരി മുന്നൂർകോട് പറക്കാടൻ വീട്ടിൽ പി.കെ. അബ്ദുൽ മഹ്റൂഫിനെയാണ് (27) കൊച്ചി സിറ്റി പൊലീസ് പിടികൂടിയത്.
നർക്കോട്ടിക് സെൽ അസി. കമീഷണർ കെ.എ. അബ്ദുൽ സലാമിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീം ചേരാനല്ലൂർ സൊസൈറ്റിപ്പടി ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
Next Story

