Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സാഹസികതയുടെ തുഴയെറിഞ്ഞ് കൊച്ചിയിലെ പെണ്ണുങ്ങൾ

text_fields
bookmark_border
സാഹസികതയുടെ തുഴയെറിഞ്ഞ് കൊച്ചിയിലെ പെണ്ണുങ്ങൾ
cancel
camera_alt

വ​നി​ത ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ക്യൂ​ൻ​സ് വാ​ക്ക് വേ​യി​ൽ കൊ​ച്ചി സി​റ്റി പൊ​ലീ​സും, കൊ​ച്ചി​ൻ

പാ​ഡി​ൽ ക്ല​ബും സം​യു​ക്​​ത​മാ​യി സം​ഘ​ടി​പ്പി​ച്ച​ ‘ക​യാ​ക്കി​ങ്ങ്​ നൈ​റ്റ്’

കൊച്ചി: കൊച്ചിക്കായലി‍െൻറ ഓളപ്പരപ്പിൽ സാഹസികതയുടെ തുഴയെറിഞ്ഞ് സ്ത്രീകൾ.

അന്താരാഷ്ട്ര വനിത ദിനാഘോഷങ്ങളുടെ ഭാഗമായി Kayaking night for women jointly organized by Kochi City Police and Cochin Paddle Clubണ് താളത്തിൽ, ആവേശത്തോടെ തുഴെയെറിഞ്ഞത്. ക്യൂൻസ് വാക്ക്വേയിൽ നടന്ന കയാക്കിങ്ങ് നൈറ്റ് ചലച്ചിത്ര താരം റിമ കല്ലിങ്കൽ ഫ്ലാഗ് ഓഫ് ചെയ്തു. സിറ്റി പൊലീസ് കമീഷണർ സി.എച്ച്. നാഗരാജു മുഖ്യാതിഥിയായി.

വനിതകളെ സാഹസികതയുടെ മേഖലയിലേക്ക് കൂട്ടിക്കൊണ്ടുവരിക എന്നതാണ് കയാക്കിങ്ങ് നൈറ്റിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് സംഘാടകർ പറഞ്ഞു.

ജില്ലയിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് പുറമെ കൊച്ചിൻ പാഡിൽ ക്ലബി‍െൻറ ഭാരവാഹികളായ സിബി മത്തായി, കാന്‍റി ഷെമീർ തുടങ്ങിയവർ പങ്കെടുത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kayaking night for women jointly organized by Kochi City Police and Cochin Paddle Club
Next Story