Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബേക്കറി ജീവനക്കാരൻ തൂങ്ങിമരിച്ച നിലയിൽ
text_fieldsbookmark_border
കാലടി: ബേക്കറി ജീവനക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പേരാമ്പ്ര സ്വദേശി ഷോബിത് ക്യഷ്ണയാണ് മരിച്ചത്.
കാലടി മലയാറ്റൂർ റോഡിൽ പ്രവർത്തിക്കുന്ന ബേക്കറി സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു.
കടയുടെ മുകളിലത്തെ നിലയിൽ ഷീറ്റ് മേഞ്ഞ കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
Next Story

