Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലഹരി ജിഹാദ് വിവാദം; പാല ബിഷപ്പടക്കം മൂന്നുപേർക്കെതിരെ പരാതി

text_fields
bookmark_border
ലഹരി ജിഹാദ് വിവാദം; പാല ബിഷപ്പടക്കം മൂന്നുപേർക്കെതിരെ പരാതി
cancel

ആലുവ: യൂ ട്യൂബ്, കെ.സി.ബി.സി പ്രസിദ്ധീകരണമായ ജാഗ്രത എന്നിവയിലൂടെ ലഹരി ജിഹാദ് വിവാദ പ്രസംഗം പ്രചരിപ്പിക്കുന്നതിനെതിരെ പാല ബിഷപ്പടക്കം മൂന്നുപേർക്കെതിരെ പരാതി. എടത്തല മരുതംകുടി എം.എ. അബ്‌ദുൽ സലാമാണ്‌ എടത്തല പൊലീസിൽ പരാതി നൽകിയത്. പാല ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്, കെ.സി.ബി.സി ജാഗ്രതയുടെ രക്ഷാധികാരിയും ചീഫ് എഡിറ്ററുമായ റവ. ഡോ. ജോസഫ് കരിയിൽ, റവ. മൈക്കിൾ പുളിക്കൽ എന്നിവർക്കെതിരെയാണ് പരാതി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Narcotic jihad controversy; Complaint against three persons including Pala Bishop
Next Story