Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സി.എസ്.ബി ബാങ്ക് ജീവനക്കാർ ധർണ നടത്തി

text_fields
bookmark_border
സി.എസ്.ബി ബാങ്ക് ജീവനക്കാർ ധർണ നടത്തി
cancel
camera_alt

സി.എസ്.ബി ബാങ്കിലെ ത്രിദിന പണിമുടക്കിൻറെ ഭാഗമായി ആലുവയിൽ നടന്ന ധർണ ഐ.എൻ.ടി.യു.സി സംസ്‌ഥാന വൈസ് പ്രസിഡൻറ്‌ വി.പി. ജോർജ്ജ് ഉദ്ഘാടനം ചെയ്യുന്നു 

ആലുവ: സി.എസ്.ബി ബാങ്കിലെ ത്രിദിന പണിമുടക്കിന്‍റെ ഭാഗമായി ആലുവയിൽ നടന്ന ധർണ ഐ.എൻ.ടി.യു.സി സംസ്‌ഥാന വൈസ് പ്രസിഡൻറ് വി.പി. ജോർജ്ജ് ഉദ്ഘാടനം ചെയ്തു.

സി.ഐ.ടി.യു മേഖല ട്രഷറർ രാജീവ് സഖറിയ, എ.ഐ.ടി.യു.സി ജില്ല ജോ. സെക്രട്ടറി എ. ഷംസുദ്ദീൻ, എ.കെ.ബി.ഇ.എഫ് ഡെപ്യൂട്ടി ജനറൽ സെക്രട്ടറി പി. മാത്യു ജോർജ്ജ്, എ.ഐ.ബി.ഒ.സി പ്രതിനിധി ജെനീബ് ജെ. കാച്ചപ്പിള്ളി, ബെഫി ജില്ല കമ്മിറ്റി അംഗം ഉണ്ണികൃഷ്‌ണൻ, ആലുവ സമര സഹായ സമിതി കൺവീനർ ടി.ബി. സിബി, ആനന്ദ് ജോർജ്, സന്തോഷ് പൈ, ഇസ്മായിൽ പൂഴിത്തറ, പി. നവകുമാരൻ, എം.ജെ. ടോമി എന്നിവർ സംസാരിച്ചു.

സി.എസ്.ബി ബാങ്കിൽ നടക്കുന്ന ജനവിരുദ്ധ ബാങ്കിങ് നയം മാനേജ്മെൻറ് തിരുത്തണമെന്നും തൊഴിലാളികൾക്ക് അവകാശപ്പെട്ട സേവന-വേതന കരാർ തടഞ്ഞുവെക്കാതെ നടപ്പിലാക്കണമെന്നും ആവശ്യപെട്ടായിരുന്നു സമരം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - CSB Bank employees staged a dharna
Next Story