Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അരൂരിൽ ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
text_fieldsbookmark_border
ആലപ്പുഴ: അരൂരിൽ ടാങ്കർ ലോറിയും ബൈക്കും കൂടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. തുറവൂർ കൊതവട്ടും വീട്ടിൽ മനോഹരൻ ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ അരൂർ മാർക്കറ്റ് ഭാഗത്ത് വെച്ചായിരുന്നു അപകടം.
Next Story

