Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കഞ്ചാവുമായി അന്തർസംസ്ഥാനതൊഴിലാളികൾ പിടിയിൽ
text_fieldsbookmark_border
ഖുർഷിദ് ആലം, ദീപക് കുമാർ
Listen to this Article
ചെങ്ങന്നൂർ: 2.200 കിലോഗ്രാം കഞ്ചാവുമായി രണ്ട് അതിഥി തൊഴിലാളികൾ പിടിയിൽ. ബീഹാർ സ്വദേശി ദീപക് കുമാർ (20), മധ്യപ്രദേശ് സ്വദേശി ഖുർഷിദ് ആലം (35) എന്നിവരാണ് പിടിയിലായത്. ചില്ലറ വിൽപനക്കായി കൊണ്ടുവന്നതാണ് കഞ്ചാവ്. മാന്നാർ-തട്ടാരമ്പലം റോഡിൽ ചെന്നിത്തല തൃപ്പെരുംന്തുറ മഹാദേവർ ക്ഷേത്ര ജങ്ഷൻ വാട്ടർ ടാങ്കിന് സമീപത്ത് നിന്നാണ് കസ്റ്റഡിയിൽ എടുത്തത്.
Next Story

