Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വിവാഹ വാഗ്ദാനം നൽകി പീഡനം; കേസെടുത്തു
text_fieldsbookmark_border
ചെങ്ങന്നൂർ: പ്രണയംനടിച്ച് വിവാഹ വാഗ്ദാനം നൽകി ചെങ്ങന്നൂർ സ്വദേശിനിയെ ഓതറ തൈമറവുംകര സ്വദേശി അരുൺ പീഡിപ്പിക്കുകയും ഗർഭിണിയാക്കുകയും ചെയ്ത സംഭവത്തിൽ ചെങ്ങന്നൂർ പൊലീസ് കേസെടുത്തു.
ആഗസ്റ്റ് 30ന് മുളക്കുഴ യക്ഷിമലക്കാവിൽവെച്ച് വിവാഹം നടത്താമെന്ന് പറഞ്ഞ് വിശ്വാസ വഞ്ചന കാണിച്ച് പ്രതി മുങ്ങുകയായിരുന്നു.
പ്രതിയും കുടുംബവും വീട് പൂട്ടി കടന്നിരിക്കുകയാണ്. സി.ഐ ജോസ് മാത്യുവിെൻറ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.
Next Story

