Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫാസ്ടാഗ് കാലി; പന്നിയങ്കര ടോൾ പ്ലാസയിൽ അഞ്ച് കെ.എസ്.ആർ.ടി.സി ബസുകൾ പിടിച്ചിട്ടു

text_fields
bookmark_border
ഫാസ്ടാഗ് കാലി; പന്നിയങ്കര ടോൾ പ്ലാസയിൽ അഞ്ച് കെ.എസ്.ആർ.ടി.സി ബസുകൾ പിടിച്ചിട്ടു
cancel

തശൂർ: ഫാസ്ടാഗിൽ പണമില്ലാത്തതിനെ തുടർന്ന് പന്നിയങ്കര ടോൾ പ്ലാസയിൽ കെ.എസ്.ആർ.ടി.സി ബസുകൾ തടഞ്ഞു. അന്തർസംസ്ഥാന ബസുകൾ ഉൾപ്പെടെ അഞ്ചെണ്ണമാണ് തടഞ്ഞത്. തൃശൂരിലേക്ക് വരികയായിരുന്ന ബസുകളാണ് ടോൾ പ്ലാസയിൽ തടഞ്ഞിട്ടത്. ജീവനക്കാർ തൃശൂർ ഡിപ്പോയുമായി ബന്ധപ്പെട്ട് ഗൂഗ്ൾ പേ വഴി പ്ലാസയിലേക്ക് പണമയച്ചതിന് പിന്നാലെയാണ് ബസുകൾ വിട്ടയച്ചത്.

ഇതിനിടെ ബസുകൾ തടഞ്ഞതോടെ യാത്രക്കാർ ബസ് ജീവനക്കാരുമായി വാക്കുതർക്കത്തിലായി. പിന്നാലെ ബദൽ സംവിധാനം ഏർപ്പെടുത്തുകയായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Fastag Balance Issue Blocks Buses
Next Story