Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തമിഴ് മാധ്യമങ്ങള്‍ക്കെതിരെ കേരള വനിത കമീഷന്
text_fieldsbookmark_border
കൊച്ചി: ആക്രമിക്കപ്പെട്ട നടിയുടെ പേരും ചിത്രവും തമിഴ് മാധ്യമങ്ങൾ നല്‍കുന്നതിനെതിരെ അടിയന്തര നടപടി ആവശ്യപ്പെട്ട് തമിഴ്നാട് വനിത കമീഷനും പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ക്കും കേരള വനിത കമീഷന് കത്തയച്ചു.
നിയമലംഘനം നടത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കാനും ചെയർപേഴ്സണ്‍ എം.സി. ജോസഫൈന് ആവശ്യപ്പെട്ടു. ഓണ്‍ലൈന്‍ മാഗസിനുകളിലും വെബ്സൈറ്റുകളിലും സാമൂഹിക മാധ്യമങ്ങളിലും ഈ രീതിയില്‍ പ്രചാരണം നടത്തുന്നവര്‍ക്കെതിരെയും നിയമനടപടി സ്വീകരിക്കും. വാര്‍ത്തകളില്‍നിന്ന് പേരും ചിത്രവും നീക്കാൻ കമീഷന് ആവശ്യപ്പെട്ടു.
Next Story
