Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശനിയാഴ്ച നടത്താനിരുന്ന മോട്ടോര്‍ വാഹന പണിമുടക്ക് പിന്‍വലിച്ചു

text_fields
bookmark_border
ശനിയാഴ്ച നടത്താനിരുന്ന മോട്ടോര്‍ വാഹന പണിമുടക്ക് പിന്‍വലിച്ചു
cancel

തിരുവനന്തപുരം: ജനുവരി ആറിലെ വാഹനപണിമുടക്ക്​ മാറ്റി​െവച്ചതായി കേരള മോ​േട്ടാർ വ്യവസായ സംരക്ഷണസമിതി അറിയിച്ചു. രാജ്യസഭയിൽ മോ​േട്ടാർ വാഹന ഭേദഗതി ബിൽ അവതരിപ്പിക്കാത്ത സാഹചര്യത്തിലാണ് തീരുമാനമെന്ന്​ ജനറൽ കൺവീനർ കെ.കെ. ദിവാകരൻ അറിയിച്ചു. അഞ്ചിന്​ സംസ്​ഥാനവ്യാപകമായി പ്രകടനങ്ങളും പൊതുയോഗങ്ങളും നടത്തും. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kerala Transport strike -Kerala news
Next Story