Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജൂൺ മുതൽ വിദ്യാർഥികൾക്ക് യാത്രായിളവ് അനുവദിക്കില്ലെന്ന് ബസുടമകൾ
text_fieldsbookmark_border
കൊച്ചി: ജൂൺ ഒന്നു മുതൽ വിദ്യാർഥികൾക് യാത്രയിളവ് അനുവദിക്കില്ലെന്ന് കേരള പ്രൈവറ്റ് ബസ് കോർഡിനേഷൻ കമ്മിറ്റി. യാത്രായിളവ് തുടരണമെങ്കിൽ നികുതിയിലുൾപ്പെടെ സർക്കാർ തത്തുല്യമായ ഇളവ് നൽകണം. കൺസെഷൻ എടുത്തു കളയണമെന്നാവശ്യപ്പെട്ട് മെയ് 8നു സെക്രട്ടറിയേറ്റിനു മുന്നിൽ രാപകൽ സമരം നടത്തുമെന്നും പ്രൈവറ്റ് ബസ് കോർഡിനേഷൻ കമ്മിറ്റി കൺവീനർ ടി. ഗോപിനാഥ് എറണാകുളത്തു പറഞ്ഞു.
Next Story
