Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Kerala Mps
cancel
camera_alt

എം.പിമാർ ഇന്ത്യൻ ജഴ്​സിയണിഞ്ഞ്​ പാർലമെന്‍റിനുമുന്നിൽ

ഒളിമ്പിക്​സ്​: ദേശീയ ജഴ്​സിയണിഞ്ഞ്​ പാർല​െമന്‍റിനുമുന്നിൽ ഇന്ത്യൻ താരങ്ങൾക്ക്​ ആശംസയുമായി​ കേരള എം.പിമാർ

text_fields
bookmark_border

ന്യൂഡൽഹി: ഇന്ന്​ ജപ്പാൻ തലസ്​ഥാനമായ ടോ​ക്കിയോയിൽ തുടങ്ങുന്ന ഒളിമ്പിക്​സിൽ മാറ്റുരക്കുന്ന ഇന്ത്യൻ താരങ്ങൾക്ക്​ ആശംസ നേർന്ന്​ കേരള എം.പി.മാർ. കോൺഗ്രസ്​ എം.പിമാരായ വി.കെ. ​ശ്രീകണ്​ഠൻ, ഹൈബി ഈഡൻ, ടി.എൻ. പ്രതാപൻ, ഡീൻ കുര്യാക്കോസ്​ എന്നിവരാണ്​ ഇന്ത്യൻ ജഴ്​സിയണിഞ്ഞ്​ പാർലമെന്‍റിനു മുന്നിൽ താരങ്ങൾക്ക്​ വിജയാശംസ നേർന്നത്​.

പർലമെന്‍റിന്‍റെ മൺസൂൺ സെഷനിടെയാണ്​ എം.പിമാർ ജഴ്സിയണിഞ്ഞ്​ വിജയാശംസ നേരാൻ സമയം കണ്ടെത്തിയത്​. ഇക്കുറി ഇന്ത്യൻ ടീമിന്​ ചരി​ത്രനേട്ടം കൊയ്യാൻ കഴിയുമെന്നാണ്​ തങ്ങൾ കരുതുന്നതെന്ന്​ എം.പിമാർ പറഞ്ഞു.




Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kerala MPs cheer for the Indian contingent for the Tokyo Olympics
Next Story