Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നടക്കാവിൽ വ്യാപാര സ്ഥാപനങ്ങളിൽ അതിക്രമം; ചുമർ തുരന്ന് മാലിന്യം അകത്തിട്ടു
text_fieldsbookmark_border
തൃക്കരിപ്പൂർ നടക്കാവിൽ അതിക്രമത്തിനിരയായ ബേക്കറിയും ബാർബർ ഷോപ്പും
തൃക്കരിപ്പൂർ: നടക്കാവിൽ രണ്ട് വ്യാപാര സ്ഥാപനങ്ങൾക്കുനേരെ അതിക്രമം. ടി.വി. രാജഗോപാലെൻറ ബേക്കറിയുടെ ചുമർ തുരന്ന് മാലിന്യം അകത്തിട്ടു.
എം. വിജയെൻറ ബാർബർ ഷോപ്പിനുപിന്നിലെ കല്ലുകൾ ഇളക്കി അകത്തേക്കിട്ട നിലയിലുമാണ്.
ചന്തേര പൊലീസ് അന്വേഷണം ആരംഭിച്ചു. ഇത് രണ്ടാം തവണയാണ് കടകൾക്കുനേരെ ആക്രമണമുണ്ടാകുന്നതെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ഉദിനൂർ യൂനിറ്റ് പ്രസിഡൻറ് എം. നാരായണൻ പറഞ്ഞു.
Next Story

