Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മൂകാംബിക ക്ഷേത്രദർശനത്തിന് കേരളത്തിൽ നിന്നുള്ളവർക്ക് മാത്രം നെഗററീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി കർണാടക

text_fields
bookmark_border
kollur mookambika
cancel

ബം​ഗളൂരു: കൊല്ലൂർ മൂകാംബിക ദേവീക്ഷേത്രത്തിൽ കേരളത്തിൽ നിന്ന് എത്തുന്നവരോട് കടുത്ത വിവേചനം. കേരളത്തിൽ നിന്നുള്ളവരെ ആധാർ കാർഡും കോവിഡ് നെ​ഗറ്റീവ് സർട്ടിഫിക്കറ്റും കാണിച്ചാൽ മാത്രമേ അമ്പലത്തിനുള്ളിലേക്ക് പ്രവേശിപ്പിക്കൂ. കേരള അതിർത്തിയിലുള്ള ക്ഷേത്രത്തിൽ എത്തുന്ന ഭക്തരിൽ അധികവും കേരളത്തിൽ നിന്നാണ് എന്നിരിക്കെയാണ് ഇവർക്ക് മാത്രം കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

അതേസമയം മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് നിയന്ത്രണങ്ങളില്ല. കർണാടകയിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തുന്നവർക്ക് കോവിഡ് നെ​ഗറ്റീവ് റിപ്പോർട്ട് കാണിക്കേണ്ടതില്ല.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Karnataka has made negative certificate compulsory only for those from Kerala to visit Mookambika temple.
Next Story