Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കുച്ചിപ്പുടിയിലും ആക്ഷേപം
text_fieldsbookmark_border
കുച്ചിപ്പുടി മത്സരത്തിലെ വിധികർത്താവിനെച്ചൊല്ലി പരാതി. വേദി മൂന്നിലെ ഹൈസ്കൂൾ വിഭാഗം പെൺകുട്ടികളുടെ മത്സരത്തിലെ വിധികർത്താവിനെച്ചൊല്ലിയാണ് ആക്ഷേപമുയർന്നത്.
വിവിധ ഉപജില്ല മത്സരങ്ങളിലും ഇടുക്കി, പാലക്കാട് ജില്ല മത്സരങ്ങളിലും വിധികർത്താവായി ഇരുന്ന ആളാണ് സംസ്ഥാന മത്സരത്തിലും ഇരുന്നതത്രെ. കലോത്സവ മാന്വൽ അനുബന്ധം നാല് പ്രകാരമുള്ള സത്യവാങ്മൂലത്തിൽ ഒരു മത്സരത്തിലും ഇരുന്നിട്ടില്ലെന്ന് ഒപ്പിട്ടു നൽകുന്നുണ്ട് .
ഇതിെൻറ ലംഘനമാണ് ഇരിങ്ങാലക്കുട സ്വദേശിനിയായ വിധികർത്താവ് നടത്തിയത്.
Next Story
