Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെ-ടെറ്റ് യോഗ്യത; സർക്കുലർ കർശനമായും പാലിക്കണമെന്ന് നിർദേശം

text_fields
bookmark_border
കെ-ടെറ്റ് യോഗ്യത; സർക്കുലർ  കർശനമായും പാലിക്കണമെന്ന് നിർദേശം
cancel

തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്ക്കൂളുകളിൽ നിശ്ചിത വിഭാഗം കെ-ടെറ്റ് യോഗ്യത ഇല്ലാതെ അധ്യാപക നിയമനവും സ്ഥാനക്കയറ്റവും നൽകുന്ന പ്രവണത നിയന്ത്രിക്കുന്നതിനായി പുറപ്പെടുവിച്ച സർക്കുലർ കർശനമായും പാലിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദേശിച്ചു.

2012-13 മുതൽ 2019-20 അധ്യയന വർഷം വരെ കെ-ടെറ്റ് യോഗ്യതയില്ലാതെ സേവനത്തിൽ പ്രവേശിച്ചവർക്ക് സർക്കാർ ഉത്തരവ് പ്രകാരമുള്ള ഇളവ് നിലവിലുണ്ട്. സർക്കുലർ http://education.kerala.gov.in വെബ്സൈറ്റിൽ ലഭ്യമാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - K-TET eligibility; Circular should be strictly followed, advises
Next Story