Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സർക്കാർ സമരത്തോടുള്ള മർക്കടമുഷ്​ടി അവസാനിപ്പിക്കണം -ജോയ് മാത്യു

text_fields
bookmark_border
Joy Mathew
cancel

തളിപ്പറമ്പ്: കീഴാറ്റൂർ സമരത്തോടുള്ള സർക്കാറി​​െൻറ മർക്കടമുഷ്​ടി അവസാനിപ്പിക്കണമെന്ന് നടൻ ജോയ് മാത്യു. കീഴാറ്റൂർ വയലിൽ സന്ദർശനം നടത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യന് റോഡല്ല കുടിവെള്ളമാണ് വേണ്ടത്.

അതാണ് യഥാർഥ വികസനം. കാലം മാറുന്നത് കാണാത്ത മനോഭാവം എന്നും കമ്യൂണിസ്​റ്റുകാർക്കുണ്ട്. ഒരാൾ സമരംചെയ്താലും സർക്കാർ ചർച്ചക്ക്​ തയാറാകണം. എല്ലാ സമരങ്ങളും ന്യൂനപക്ഷങ്ങളിലൂടെയാണ് തുടങ്ങിയത്. നാട്ടുകാരുടെ ആശങ്ക പരിഹരിക്കുന്നതുവരെ സർക്കാർ നടപടികൾ നിർത്തിവെക്കണമെന്നും ജോയ് മാത്യു പറഞ്ഞു.
 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Joy Mathew at Keezhattur protest-Kerala News
Next Story