Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇടുക്കി കൊക്കയാറിൽ ഉരുൾപൊട്ടിയതായി സംശയം; കോട്ടയം കൂട്ടിക്കലിൽ ശക്തമായ മഴ

text_fields
bookmark_border
ഇടുക്കി കൊക്കയാറിൽ ഉരുൾപൊട്ടിയതായി സംശയം; കോട്ടയം കൂട്ടിക്കലിൽ ശക്തമായ മഴ
cancel
camera_alt

representative image

ഇടുക്കി: ജില്ലയിലെ പീരുമേട് താലൂക്കിലെ കൊക്കയാർ പഞ്ചായത്തിലെ താഴത്തങ്ങാടി ഭാഗത്ത് ഞായറാഴ്​ച്ച വൈകീട്ടുണ്ടായ ശക്തമായ മഴയിൽ ചെറിയ തോതിൽ ഉരുൾപൊട്ടലുണ്ടായതായി സംശയം​. മേഖലയിൽ മൂന്ന് കുടുംബങ്ങൾ ഒറ്റപ്പെട്ടതിനെ തുടർന്ന്​ ഫയർഫോഴ്സ് സംഭവസ്ഥലത്തെത്തി വേണ്ട നടപടികൾ സ്വീകരിച്ചതായി കൊക്കയാർ വില്ലേജ് ഓഫിസർ അറിയിച്ചു.

കോട്ടയം കൂട്ടിക്കൽ മേഖലയിൽ ശക്തമായ മഴയുണ്ട്​​. ചപ്പാത്തിന് മുകളിലൂടെ വെള്ളം ഒഴുകുന്നതായി റിപ്പോർട്ടുണ്ട്​. ഇന്ന് വൈകിട്ടോടെയാണ് മഴ ശക്തി പ്രാപിച്ചത്​. അതേസമയം, കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിൽ ഉരുൾപൊട്ടിയതായി സ്ഥിരീകരിച്ചിട്ടില്ല.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - idukki kokkayar landslide
Next Story