Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുടുംബവഴക്ക്: ഭാ​ര്യ​യെ ഭ​ര്‍​ത്താ​വ് തീ​കൊ​ളു​ത്തി

text_fields
bookmark_border
കുടുംബവഴക്ക്: ഭാ​ര്യ​യെ ഭ​ര്‍​ത്താ​വ് തീ​കൊ​ളു​ത്തി
cancel

പാലക്കാട്: ഷൊർണൂരിൽ കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ ഭർത്താവ് തീകൊളുത്തി കൊല്ലാൻ ശ്രമിച്ചു. ഗുരുതരമായി പൊള്ളലേറ്റ കൂനത്തറ പാലയ്ക്കൽ സ്വദേശി ലക്ഷ്മിയെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

തീ​കൊ​ളു​ത്തു​ന്ന​തി​നി​ടെ ഭ​ർ​ത്താ​വ് ഹേ​മ​ച​ന്ദ്ര​നും പൊ​ള്ള​ലേ​റ്റു.ഇയാളും ചികിത്സയിലാണ്. ഇവർ തമ്മിൽ ഏറെ നാളായി കുടുംബവഴക്കുണ്ടായിരുന്നു. പരിക്കേറ്റ ലക്ഷ്മിയുടെ ആരോഗ്യാവസ്ഥ അതീവ ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Husband sets wife on fire in shoranur
Next Story