Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോഴിക്കോട് ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു
text_fieldsbookmark_border
കോഴിക്കോട്: ചെലവൂരിൽ ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു. ചെലവൂർ കുണ്ടുംപുറത്ത് റോസ് ഡെയിൽ വീട്ടിൽ ശോഭ (54) ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ വീട്ടിൽ വെച്ചാണ് സംഭവം. കൊലപാതകത്തിന് ശേഷം ഭർത്താവ് രാഘവൻ (64) വിഷം കഴിച്ച് ആത്മഹത്യക്കു ശ്രമിച്ചു. ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Next Story
