Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ദേവസ്വം ബോർഡ് അംഗങ്ങളുടെ കാലാവധി കുറച്ചതിനെതിരായ ഹരജി ഹൈകോടതി തള്ളി
text_fieldsbookmark_border
കൊച്ചി: ദേവസ്വം ബോർഡ് അംഗങ്ങളുടെ കാലാവധി കുറച്ചതിനെതിരായ ഹരജി ഹൈകോടതി തള്ളി. മുൻ ദേവസ്വം ബോർഡ് പ്രസിഡൻറ് പ്രയാർ ഗോപാല കൃഷ്ണൻ, മുൻ അംഗം അജയ് തറയിൽ എന്നിവർ നൽകിയ ഹരജികളാണ് ഹൈകോടതി തള്ളിയത്.
നേരത്തെ ദേവസ്വം ബോർഡുകളുടെ കാലാവധി മുന്നിൽ നിന്ന് രണ്ട് വർഷമാക്കി കുറച്ച് മന്ത്രിസഭ ഒാർഡിനൻസ് ഇറക്കിയിരുന്നു. ദേവസ്വം ബോർഡ് അംഗങ്ങളായ പ്രയാർ ഗോപാലകൃഷ്ണനും അജയ് തറയിലും രണ്ട് വർഷം പൂർത്തിയാക്കാനിരിക്കെയാണ് കാലാവധി കുറക്കാൻ സർക്കാർ തീരുമാനിച്ചത്.ഇതിനെതിരായാണ് ഇരുവരും കോടതിയെ സമീപിച്ചത്.
Next Story
