Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അഷ്ടപദിക്ക് തായമ്പകയിൽ താളമിട്ട് ഹരിഗോവിന്ദ്

text_fields
bookmark_border
Hari Govind
cancel
camera_alt

ഹരിഗോവിന്ദ്

Listen to this Article

തൃശൂർ: അഷ്ടപദിയിലൂടെ ശബ്ദമാധുര്യത്തിനും തായമ്പകയിലെ കൊട്ടിക്കയറ്റത്തിനും ഹരിഗോവിന്ദിന് എ ഗ്രേഡ്. മക്കരപ്പറമ്പ് ജി.എച്ച്.എസ്.എസ് പത്താംതരം വിദ്യാർഥിയാണ്. തായമ്പകയിൽ തുടർച്ചയായി രണ്ടാം തവണയും അഷ്ടപദിയിൽ മൂന്നാം തവണയുമാണ് മത്സരിക്കുന്നത്.

വെള്ളിയാഴ്ച നടക്കുന്ന തബല​യോടെ മത്സരം ട്രിപ്പിളാകും. തൃത്താല ശ്രീനി പൊതുവാളാണ് തായമ്പകയുടെ പരിശീലകൻ. പോരൂർ ഗോപാലമാരാരും പെരുവണ്ണാമൂഴി പി.ഡി രമേശുമാണ് അഷ്ടപദിയും തബലയും പരിശീലിപ്പിക്കുന്നത്. മക്കരപ്പറമ്പ് സ്വദേശിയും ഗവ. ഉദ്യോഗസ്ഥനുമായ കൃഷ്ണൻ നമ്പൂതിരിയുടേയും അധ്യാപിക ഷീബയുടേയും മകനാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Harigovind, who has set the rhythm in the Ashtapathi of the Thayambaka
Next Story