Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗുണ്ടൽപേട്ടിൽ കാർ മറിഞ്ഞു, ഒരു കുടുംബത്തിലെ ആറ​ു പേർക്ക്​ പരിക്ക്​

text_fields
bookmark_border
ഗുണ്ടൽപേട്ടിൽ കാർ മറിഞ്ഞു, ഒരു കുടുംബത്തിലെ ആറ​ു പേർക്ക്​ പരിക്ക്​
cancel
camera_altrepresentative image

ഗ​ുണ്ടൽപേട്ട്​: മൈസൂരിലേക്ക്​ യാത്ര പോയ നാദാപുരത്തെ കുടുംബത്തിലെ ആറു പേർക്ക്​ കാറപകടത്തിൽ പരിക്കേറ്റു. നാദാപുരം പാറക്കടവ്​ ഉമ്മത്തൂരിലെ കൊല്ലാരത്ത്​ വീട്ടിൽ മുത്തലിബ്​ (40), സുനീറ (32), ഷൈജിൽ (30), മുഹമ്മദ്​ സമാൻ (13), റിഫാന (ഒമ്പത്​), മുഹമ്മദ്​ ഷാദിൽ ഷാബ്​ (മൂന്ന്​) എന്നിവർക്കാണ്​ പരിക്ക്​.

ഇവർ സഞ്ചരിച്ചിരുന്ന കാർ ഗുണ്ടൽപേട്ടിൽ വെച്ച്​ മറിയുകയായിരുന്നു. സാരമായി പരിക്കേറ്റവരെ ആംബുലൻസിൽ കോഴിക്കോട്​ മിംസ്​ ആശുപത്രിയിൽ എത്തിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - gundalpett car accident
Next Story