Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഗെയില്‍ വിരുദ്ധ സമിതി മുക്കം പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തും
text_fieldsbookmark_border
കോഴിക്കോട്: ഗെയില്‍ വിരുദ്ധ സമരം നടക്കുന്ന കോഴിക്കോട് എരഞ്ഞിമാവില്‍ സമരസമിതി പ്രവര്‍ത്തകര്‍ ഇന്ന് മുക്കം പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തും. പൊലീസ് കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കണമെന്നാണ് സമരസമിതിയുടെ ആവശ്യം. കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍ ഇന്ന് എരഞ്ഞിമാവിലെത്തും. അതിനിടെ പൊലീസ് സുരക്ഷയില്‍ ഗെയില്‍ നിര്‍മാണ പ്രവര്‍ത്തികള്‍ ഇന്നും തുടരും.
Next Story
