Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വെങ്ങാട് റെഗുലേറ്റർ കം ബ്രിഡ്ജ് നിർമാണ സ്ഥലത്ത് മണ്ണിടിഞ്ഞ് അഞ്ച് തൊഴിലാളികൾക്ക് പരിക്ക്

text_fields
bookmark_border
വെങ്ങാട് റെഗുലേറ്റർ കം ബ്രിഡ്ജ് നിർമാണ സ്ഥലത്ത് മണ്ണിടിഞ്ഞ് അഞ്ച് തൊഴിലാളികൾക്ക് പരിക്ക്
cancel

കൊളത്തൂർ: വെങ്ങാട് മൂതിക്കയം റെഗുലേറ്റർ കം ബ്രിഡ്ജ് നിർമാണത്തിനിടെ മണ്ണിടിഞ്ഞ് അഞ്ച് ഇതര സംസ്ഥാന തൊഴിലാളികൾക്ക് പരിക്ക്. കുന്തിപ്പുഴക്ക് കുറുകെ നിർമിക്കുന്ന റെഗുലേറ്റർ കം ബ്രിഡ്ജ് നിർമാണ സ്ഥലത്ത് ബുധനാഴ്ച രാവിലെ 10.45 ഓടെയാണ് അപകടം.

തൊഴിലാളികളായ കാർത്തിക്, ഇന്ദ്രജിത്ത്, സരോജ്, ഉമേഷ്, ഉപേന്ദർ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Five workers injured in landslide at Vengadu regulator cum bridge construction site
Next Story