Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മട്ടന്നൂർ വനിതാ ഹോമിൽ നിന്നും കാണാതായ അഞ്ച് പേരെ കണ്ടെത്തി

text_fields
bookmark_border
missing person
cancel

മട്ടന്നൂർ: വനിതാ ഹോമിൽ നിന്നും കാണാതായ അഞ്ച് പേരെ കണ്ടെത്തി. തിങ്കളാഴ്ച രാത്രി ഒരു മണിയോടെയാണ് ഇവരെ കാണാതായത്. ഇവ‍ർ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ട്രെയിനിൽ കയറിയ വിവരം ലഭിച്ചിരുന്നു. തുടർന്ന് കർണാടക പൊലീസി​െൻറ സഹായത്തോടെ ഉഡുപ്പിയിൽ നിന്നാണിവരെ കണ്ടെത്തിയത്.

ഇവരെ ഇന്ന് രാത്രിയോടെ തിരിച്ചെത്തിക്കും. വനിതാ ഹോമിൽ നിന്ന് ഇവർ രക്ഷപ്പെടാൻ ശ്രമിച്ച സാഹചര്യത്തെക്കുറിച്ച് പൊലീസ് അന്വേഷിക്കും. ഇന്നലെ രാത്രി രക്ഷപ്പെട്ട ഇവരെ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കേരള പൊലീസും കർണാടക പൊലീസും കണ്ടെത്തിയത്. കർണാടകയിൽ നിന്ന് ഇവരെ രാത്രിയോടെ കണ്ണൂരിലെത്തിക്കുമെന്നാണ് വിവരം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Five missing people have been found from Mattanur Women's Home
Next Story