Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മത്​സ്യബന്ധനത്തിന്​ പോയ വള്ളം മറിഞ്ഞ്​ ഒരാൾ മരിച്ചു

text_fields
bookmark_border
മത്​സ്യബന്ധനത്തിന്​ പോയ വള്ളം മറിഞ്ഞ്​ ഒരാൾ മരിച്ചു
cancel

കൊച്ചി: മത്​സ്യബന്ധനത്തിന്​ പോയ വള്ളം മറിഞ്ഞ്​ ഒരാൾ മരിച്ചു. എളങ്കുന്നപ്പുഴ സ്വദേശി വേലായുധനാണ്​ (70) മരിച്ചത്​. തിരമാലകളിൽ പെട്ട്​ വള്ളം മറിയുകയായിരുന്നു. വള്ളത്തിലുണ്ടായിരുന്ന മറ്റ്​ നാലുപേരും രക്ഷ​പ്പെട്ടു. 

പുതുവൈപ്പിൻ എൽ.എൻ.ജി ടെർമിനലിന്​ സമീപം ഇന്ന്​ രാവിലെ ഏഴോടെയാണ്​ അപകടം. സമീപത്തുണ്ടായിരുന്ന വള്ളക്കാരാണ്​ നാലു പേരെ രക്ഷപ്പെടുത്തിയത്​. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - A Fisherman Died After Boat Drowning - Kerala News
Next Story