Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒതായിയിൽ മരം മില്ലിൽ തീ പിടിത്തം ; വൻ നാശനഷ്​ടം

text_fields
bookmark_border
othaya-fire
cancel

എടവണ്ണ: ഒതായിയിൽ മരം മില്ലിൽ തീ പിടുത്തം. ശനിയാഴ്ച പുലർച്ചെ മൂന്നു മണിയോടെയാണ് തീ പിടിച്ചത്. നിലമ്പൂർ, തിരുവാല ി, മലപ്പുറം, മഞ്ചേരി എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാ സേനയും എമർജൻസി റെസ്‌ക്യു ഫോഴ്സ് അംഗങ്ങളും, നാട്ടുകാരും ചേർന്ന്​ പുലർച്ചെ അഞ്ചരയോടെ തീ നിയന്ത്രണ വിധേയമാക്കി.

ലക്ഷക്കണക്കിന് രൂപയുടെ ഫർണീച്ചറുകളും യന്ത്രങ്ങളും കത്തി നശിച്ചിട്ടുണ്ട്​. തീപിടിത്തത്തിൻെറ കാരണം വ്യക്തമായിട്ടില്ല.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - fire at othayi wood mill; lakhs of rupees' materials burned -kerala news
Next Story