Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കെ-സ്മാർട്ട് സേവനത്തിന് ഇനി അധിക ഫീസ്
text_fieldsbookmark_border
സർട്ടിഫിക്കറ്റുകൾക്കും സേവനങ്ങൾക്കുമുള്ള ഫീസിനൊപ്പം അധിക ഫീസും ഈടാക്കുന്ന തരത്തിലാകും സംവിധാനം. നിലവിൽ ആറ് കോർപറേഷനുകളും 87 മുനിസിപ്പാലിറ്റികളിലുമാണ് കെ- സ്മാർട്ടിന്റെ സേവനമുള്ളത്. ഏപ്രിൽ മുതൽ ത്രിതല പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കുന്നതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.
കെ-സ്മാർട്ട് ആപ്ലിക്കേഷൻ വികസിപ്പിച്ച ഐ.കെ.എമ്മിന്റെ പ്രവർത്തനങ്ങൾക്ക് ഫണ്ട് തികയാത്ത സാഹചര്യത്തിലാണ് ഡിജിറ്റൽ കോസ്റ്റ് എന്ന പേരിൽ ഫീസ് ഈടാക്കുക.
Next Story

