Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എക്സൈസ് പ്രിവന്റീവ് ഓഫിസർ ട്രെയിനിൽനിന്ന് വീണ് മരിച്ചു

text_fields
bookmark_border
എക്സൈസ് പ്രിവന്റീവ് ഓഫിസർ ട്രെയിനിൽനിന്ന് വീണ് മരിച്ചു
cancel

കല്യാശ്ശേരി: എക്സൈസ് പ്രിവന്റീവ് ഓഫിസർ ട്രെയിനിൽനിന്ന് വീണ് മരിച്ചു. കല്യാശ്ശേരി സെൻട്രൽ എൽ.പി സ്കൂളിനു സമീപം താമസിക്കുന്ന, കാസർകോട് ഡിവിഷനിലെ ഉദ്യോഗസ്ഥനായ കണ്ണൂർ കല്യാശ്ശേരി സ്വദേശി പി. അശോകൻ (52) ആണ് മരിച്ചത്.

ശനിയാഴ്ച രാത്രി കാച്ചാഗുഡേ എക്സ്പ്രസിൽ നിന്നു തെറിച്ചു വീഴുകയായിരുന്നു. കണ്ണൂർ റെയിൽവേ സ്റ്റേഷന് സമീപമാണ് വീണത്. പരേതനായ ഇ.എൻ. ഗോപാലൻ നായരുടെയും പി. കാർത്യായനിയുടെയും മകനാണ്. ഭാര്യ: ശ്രീജ. മക്കൾ: ആതിര അശോകൻ, ആദിത്യൻ അശോകൻ. സഹോദരങ്ങൾ: പരേതനായ പി. ബാബുരാജ്, പി. ഗീത, പി. സന്തോഷ. സംസ്കാരം ഞായറാഴ്ച ഉച്ചക്കുശേഷം മൂന്നിന് കല്യാശേരി കോലത്തുവയൽ സമുദായ ശ്മശാനത്തിൽ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Excise preventive officer died after falling from train
Next Story