Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റിപ്പോർട്ട് പരിശോധിച്ചശേഷം പ്രതികരിക്കാമെന്ന്​ റവന്യൂ മന്ത്രി

text_fields
bookmark_border
റിപ്പോർട്ട് പരിശോധിച്ചശേഷം പ്രതികരിക്കാമെന്ന്​ റവന്യൂ മന്ത്രി
cancel
തിരുവനന്തപുരം: ആലപ്പുഴ കലക്ടർ മാർത്താണ്ഡം കായൽനിലം നികത്തൽ സംബന്ധിച്ച റിപ്പോർട്ട് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിക്ക് ശനിയാഴ്ച സമർപ്പി​െച്ചന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ വ്യക്തമാക്കി. താൻ എൽ.ഡി.എഫ് ജാഥയുമായി ബന്ധപ്പെട്ട് കാസർകോടാണ്. അതിനാൽ സമഗ്ര റിപ്പോർട്ട് കണ്ടിട്ടില്ല. റിപ്പോർട്ട് പഠിച്ചശേഷം അഭിപ്രായം പറയാമെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - E Chandrasekharan on Thomas Chandy Encroachment Report-Kerala News
Next Story