Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡോ. എം.കെ. മുനീർ ആശുപത്രിയിൽ

text_fields
bookmark_border
mk muneer
cancel

കോഴിക്കോട്: രക്തത്തിൽ പൊട്ടാസ്യം അളവ് കുറഞ്ഞതിനെ തുടർന്ന് ഹൃദയാഘാതമുണ്ടായതിനാൽ മുസ്‍ലിം ലീഗ് നേതാവും കൊടുവള്ളി എം.എൽ.എയുമായ ഡോ. എം.കെ. മുനീറിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്ര​വേശിപ്പിച്ചു.

തീവ്രപരിചരണവിഭാഗത്തിൽ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതിയുണ്ടെന്നാണ് മെഡിക്കൽ ബുള്ളറ്റിൻ പറയുന്നത്.

ക​ഴിഞ്ഞ ദിവസം കൊടുവള്ളി മണ്ഡലത്തിലെ വിവിധ പരിപാടികളിൽ പ​ങ്കെടുത്തതിനു പിന്നാലെ മുനീറിന് ശാരീരിക അ്വസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Dr. MK Muneer hospitalized
Next Story