Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദുരിതാശ്വാസ പ്രവർത്തനം: ആലപ്പുഴയിൽ നാവികസേന എത്തും 

text_fields
bookmark_border
ദുരിതാശ്വാസ പ്രവർത്തനം: ആലപ്പുഴയിൽ നാവികസേന എത്തും 
cancel

കൊച്ചി: കാ​ല​വ​ർ​ഷ​ക്കെ​ടു​തിയെ തുടർന്നുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി നാവികസേനയും രംഗത്ത്. മുഖ്യമന്ത്രി പിണറായി വിജയന്‍ സഹായം അഭ്യർഥിച്ച സാഹചര്യത്തിലാണ് തീരുമാനം. 

ദക്ഷിണ നാവിക കമാൻഡിന്‍റെ നേതൃത്വത്തിൽ അഞ്ചംഗ സംഘമാണ് ജില്ലാ ഭരണകൂടം നടത്തുന്ന പ്രവർത്തനങ്ങളിൽ പങ്കാളിയാവുക. വെള്ളം കയറിയതിനെ തുടർന്ന് ഒറ്റപ്പെട്ട ആലപ്പുഴ ജില്ലയിലെ പ്രദേശങ്ങളിൽ നാവികസേന സഹായങ്ങൾ എത്തിക്കും. 

ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം ജി​ല്ല​ക​ളിലെ വിവിധ പ്രദേശങ്ങളെ ഇത്തവണത്തെ കനത്ത മഴയും വെള്ളപ്പൊക്കവും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ജനവാസ കേന്ദ്രങ്ങളും പാടങ്ങളും വെള്ളം കയറിയ നിലയിലാണ്. നിരവധി പേർ ദുരിതാശ്വാസ ക്യാമ്പിലാണ് കഴിയുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - disaster relief: Southern Naval Command has dispatched 5 teams to Alappuzha to assist the civil administration -Kerala News
Next Story